The Forgiveness-A Moral Story (പാപമോചനം - ഒരു മലയാളം ഗുണപാഠ കഥ)

Discover the profound message of "The Forgiveness," an insightful Malayalam moral story that teaches: Realizing hearts are always beating, seeking redress for sins that have been admitted. This compelling tale delves into the journey of acknowledging and seeking forgiveness for one's past wrongdoings. It highlights how the heart remains in pursuit of redemption once sins have been confessed, underscoring the importance of addressing and amending past mistakes. Through this poignant narrative, readers will gain a deeper understanding of the power of genuine repentance and the quest for personal absolution. Perfect for those seeking meaningful reflections on morality and forgiveness, this Malayalam story offers valuable lessons for personal growth and healing.



A 180x180 white canvas displaying a moral quote in black text, reading 'Realizing hearts are always beating, seeking redress for sins that have been admitted.' The image reflects the message of 'The Forgiveness-A Moral Story (പാപമോചനം - ഒരു മലയാളം ഗുണപാഠ കഥ),' highlighting the power of admitting wrongdoing and the constant human desire for forgiveness and redemption.


പാപമോചനം

ഒരിക്കൽ ഒരാൾ ഇങ്ങനെ പറയുന്നത് കേട്ടു. "ഞാൻ കഴിഞ്ഞ മുപ്പത് മാസമാ യി ദൈവത്തോട് പാപമോചനം ത്തി നായി പ്രാർത്ഥിച്ചു   കൊണ്ടിരിക്കുന്നു. ദൈവം എന്റെ പ്രാർത്ഥന കേൾക്കുമോ ഇല്ലയോ എന്നതാണെന്റെ ഭയം!"
ഇത് കേട്ടയാൾ അദേഹത്തോട് ചോദിച്ചു "താങ്കൾ ഇത്രയും വലിയ എന്ത് പാപമാണ് ചെയ്തു പോയത്?

ഞാൻ ഒരിക്കൽ വീട്ടിൽ വിശ്രമിക്കു മ്പോൾ ഒരു വാർത്ത കേട്ടു. നഗരത്തി ൽ എന്റെ കട സ്ഥിതി ചെയ്യുന്ന ഭാഗം തീ കത്തിക്കൊണ്ടിരിക്കുന്നു. ഉടനെ ഞാന്‍ ഓടിച്ചെന്നു നോക്കുമ്പോൾ എന്റെ കട ഒഴികെയുള്ളതെല്ലാം കത്തി നശിച്ചിട്ടുണ്ട്. ഉടനെ ഞാൻ കയ്യുയർ ത്തി പറഞ്ഞു പോയി. 
വീണ്ടും അയാൾ പറഞ്ഞുകൊണ്ടിരുന്നു അസ്തഗ്ഫിറുല്ലാഹ് (ദൈവമേ എനിക്ക് പൊറുത്തു തരേണമേ... )

അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി). 

പെട്ടെന്നാണ് എനിക്ക് വീണ്ടുവിചാരമു ണ്ടായത്. എന്റെ സഹജീവികളുടെ ദുഃഖത്തിൽ ഞാൻ ദൈവത്തെ സ്തുതിച്ചു പോയല്ലോ എന്ന് !! ഇതാണ് ഞാൻ ചെയ്തു പോയ പാപം "


 കഥ യുടെ ഗുണപാഠം ഇതാണ്:



Moral Lesson ഗുണപാഠം: 



തിരിച്ചറിവുള്ള ഹൃദയങ്ങൾ സദാ മിടിച്ചുകൊണ്ടിരിക്കും, വന്നു പോയ പാപങ്ങളുടെ പരിഹാരം തേടി.


വായിക്കുക:   മുത്തച്ഛന്റെ  തീൻമേശ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ