The story of Edison-A Moral Story (എഡിസന്റെ കഥ - ഒരു മലയാളം ഗുണപാഠ കഥ)

Explore the inspiring Malayalam moral story, "The Story of Edison" (എഡിസന്റെ കഥ), a captivating narrative that vividly illustrates the powerful lesson that "Failure is success, if we learn from it." This engaging tale chronicles the remarkable journey of Thomas Edison, showcasing how his numerous failures became stepping stones to his eventual success.



A minimalist poster featuring the moral quote 'Failure is success if we learn from it.' The poster is designed with a clean, white background and the quote is prominently displayed in a Comic Sans MS Regular font. The text is centered and written in black, emphasizing clarity and simplicity. This image is related to a Malayalam moral story, offering insights and teachings on the importance of positive thinking about failures in life. Perfect for readers interested in Malayalam stories and moral lessons (Read Moral Story മലയാളം ഗുണപാഠം കഥ).


എഡിസന്റെ കഥ

വൈദ്യുത വിളക്കിന്റെ  ഫിലമെന്റ്റിന് അനുയോജ്യമായ പദാര്‍ഥം കണ്ടെത്താ ന്‍ തോമസ് ആല്‍വാ എഡിസന്‍ രണ്ടാ യിരത്തോളം   പദാര്‍ഥങ്ങള്‍   കൊണ്ട് പരീക്ഷണങ്ങള്‍ നടത്തിപരാജയമായി രുന്നു   ഫലം.  അദ്ദേഹത്തിന്   ഒന്നും കണ്ടെത്താനായില്ല.

എഡിസനെ പരീക്ഷണങ്ങില്‍ സഹായി ച്ചിരുന്ന   സുഹൃത്ത്   അദ്ദേഹത്തോട്   ചോദിച്ചു, “നാം ഇതുവരെ ചെയ്തതെ ല്ലാം വെറുതെയായിപ്പോയില്ലേ”?.     പക്ഷേ   അതിന്   എഡിസന്റെ  മറു ചോദ്യം ഇതായിരുന്നു

ഈ രണ്ടായിരത്തോളം പദാര്‍ഥങ്ങള്‍ വൈദ്യുത വിളക്കിന്റെ ഫിലമെന്റിന് അനുയോജ്യമല്ല എന്നു നാം കണ്ടെത്തി ക്കഴിഞ്ഞില്ലേ?”. 


 കഥ യുടെ ഗുണപാഠം ഇതാണ്:



Moral Lesson ഗുണപാഠം:

 

Failure is success, if we learn from it.


പരാജയം വിജയമാണ്, അവയില്‍ നിന്നു നാം പാഠങ്ങള്‍ പഠിക്കുക യാണെങ്കില്‍.


വായിക്കുക:    ചിത്രശലഭം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ