The Journey of the King-A Moral Story (രാജാവിന്റെ യാത്ര - ഒരു മലയാളം ഗുണപാഠ കഥ)

Discover a timeless moral lesson through the captivating tale of "The Journey of the King" (രാജാവിന്റെ യാത്ര), a poignant Malayalam story that delves into the essence of self-improvement and transformation. This engaging narrative follows a wise king on his quest to bring positive change to his kingdom. However, he soon realizes that true change must begin from within before it can be effectively implemented in the world around him.



A minimalist poster featuring the moral quote 'Change yourself first before try to change the.' The poster is designed with a clean, white background and the quote is prominently displayed in a Comic Sans MS Regular font. The text is centered and written in black, emphasizing clarity and simplicity. This image is related to a Malayalam moral story, offering insights and teachings on the importance of thinking of ourselves before advising others. Perfect for readers interested in Malayalam stories and moral lessons (Read Moral Story മലയാളം ഗുണപാഠം കഥ).


രാജാവിന്റെ യാത്ര

ഒരിക്കല്‍ ഒരിടത്ത് ഒരു രാജാവ് നാടു വാണിരുന്നു. ഒരു ദിവസം അദ്ദേഹം തന്റെ രാജ്യത്തെ ദൂര ദിക്കുകള്‍ കാണാനിറങ്ങി.

യാത്ര കഴിഞ്ഞു കൊട്ടാരത്തില്‍ തിരി ച്ചെത്തിയ രാജാവിന്റെ കാല്പാദങ്ങള്‍ നന്നായി വേദനിച്ചു.   കാരണംറോഡു കളെല്ലാം പരുക്കന്‍ കല്ലുകള്‍ നിറഞ്ഞതായിരുന്നു.

തന്റെ രാജ്യത്തെ റോഡുകളെല്ലാം തുകല്‍ വിരിച്ച് നിരപ്പാക്കാന്‍ രാജാവ് ഉത്തരവിട്ടു. 

രാജകല്‍പന നടപ്പാക്കണമെങ്കില്‍ ആയിരക്കണക്കിന് പശുക്കളും വളരെ പണച്ചിലവും ഉണ്ട്. 

രാജാവിന്റെ പരിചാരകരില്‍പ്പെട്ട ബുദ്ധി മാനായ ഒരാള്‍ രാജാവിനെ സമീപിച്ചു.  അദ്ദേഹം ചോദിച്ചു.  “അല്ലയോ രാജാ വേ താങ്കള്‍ എന്തിനാണ് ഇത്രയധികം പണം ചിലവിടുന്നത്.പകരമായി താങ്കള്‍ക്കെന്തുകൊണ്ട് ഒരു തുകല്‍ കൊണ്ടുള്ള പാദരക്ഷ ധരിച്ചുകൂടാ?” 

പരിചാരകന്റെ ചോദ്യം കേട്ടു രാജാവ് അമ്പരന്നു.

പക്ഷേ,പിന്നീട് രാജാവ് അദ്ദേഹത്തിന്റെ നിര്‍ദേശം അംഗീകരിക്കുകയും ഒരു തുകല്‍ കൊണ്ടുള്ള പാദരക്ഷ ഉണ്ടാക്കി ധരിക്കുകയും ചെയ്തു. ബുദ്ധിമാനായ പരിചാരകനെ രാജാവ് പാരിതോഷിക ങ്ങള്‍ നല്കി ആദരിച്ചു.


 കഥ യുടെ ഗുണപാഠം ഇതാണ്:


Moral Lesson ഗുണപാഠം:


Change yourself first before try to change the world


ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നതിന് മുമ്പ് സ്വയം മാറുക.


വായിക്കുക:    എഡിസന്റെ കഥ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ