The Intelligent Boy-A Moral Story (ബുദ്ധിമാനായ കുട്ടി - ഒരു മലയാളം ഗുണപാഠ കഥ)

Dive into the insightful Malayalam moral story, "The Intelligent Boy" (ബുദ്ധിമാനായ കുട്ടി), which impartially teaches the important lesson: "Do not judge someone too quickly." This engaging tale centers around a young boy whose wisdom and character are initially misunderstood by those around him.



A minimalist poster featuring the moral quote 'Do not judge someone too quickly.' The poster is designed with a clean, white background and the quote is prominently displayed in a Comic Sans MS Regular font. The text is centered and written in black, emphasizing clarity and simplicity. This image is related to a Malayalam moral story, offering insights and teachings on the importance of  avoiding prejudice about the matter or others. Perfect for readers interested in Malayalam stories and moral lessons (Read Moral Story മലയാളം ഗുണപാഠം കഥ).


ബുദ്ധിമാനായ കുട്ടി

ഒരിക്കല്‍ ഒരാള്‍ തന്റെ കഴുതയുടെ പുറത്തു ഗോതമ്പ് ചാക്കുകളുമായി സഞ്ചരിക്കുകയായിരുന്നുഅയാള്‍ ക്ഷീണിച്ചപ്പോള്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയിഉറക്കമുണര്‍ന്നപ്പോള്‍ തന്റെ കഴുതയെ കാണാനില്ലായിരുന്നുവഴിയരികില്‍ കണ്ട കുട്ടിയോട് അയാള്‍ കാര്യം തിരക്കി

എന്റെ കഴുതയെ കണ്ടിരുന്നോ?”    അയാള്‍ കുട്ടിയോട് ചോദിച്ചു

കുട്ടി മറുപടി പറഞ്ഞു.” താങ്കളുടെ കഴുത ഇടത് കണ്ണ് പൊട്ടിയതും വലതു കാല്‍ മുടന്തുള്ളതും ഗോതമ്പ് ചുമക്കു ന്നതും ആണോ?” കുട്ടിയുടെ മറുപടി കേട്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു.

അതേ,ശരി തന്നെതാന്‍ എവിടെയാ ണ് എന്റെ കഴുതയെ കണ്ടത്?” അയാള്‍ ചോദിച്ചുആ കുട്ടി പറഞ്ഞു.”ഇല്ല ഞാന്‍ കണ്ടിട്ടില്ല”. ഇത് കേട്ടപ്പോള്‍ അയാള്‍ക്ക് കോപം വന്നു

അയാള്‍ ആ കുട്ടിയെ ഗ്രാമമുഖ്യന്‍റെ അടുത്തു ശിക്ഷ വാങ്ങിക്കൊടുക്കാ നായി എത്തിച്ചു

ന്യായാധിപന്‍ ചോദിച്ചു.” അല്ലയോ കുട്ടീനീ കഴുതയെ കണ്ടില്ലെങ്കില്‍ പിന്നെ എങ്ങനെ നിനക്കു അതിന്റെ ലക്ഷണങ്ങള്‍ പറയാന്‍ കഴിഞ്ഞു?

ആ കുട്ടി മറുപടി പറഞ്ഞു. “ഞാന്‍   ഒരു കഴുതയുടെ കാലടിപ്പാടുകള്‍ കണ്ടുഅതില്‍ രണ്ടു വശത്തുള്ള കാല്‍പാടുകളും വ്യത്യസ്തമായിരുന്നു.   ഇതില്‍ നിന്നും കഴുത വലതുകാല്‍ മുടന്തനാണെന്ന് മനസ്സിലായിപിന്നേ വഴിയരികില്‍ വലതു ഭാഗത്തെ പുല്ലുകള്‍ മാത്രം ഭക്ഷിക്കപ്പെട്ടതായി കണ്ടു .ഇതില്‍ നിന്നും കഴുതയുടെ ഇടത് കണ്ണിന് കാഴ്ചയില്ലെന്ന് മനസ്സിലായിപിന്നെ വഴിയിലെല്ലാം ഗോതമ്പ് മണികള്‍ വീണു കിടക്കുന്നതു കണ്ടുഇതില്‍ നിന്നും കഴുത ഗോതമ്പ് ചുമക്കുന്നതാണെന്ന് മനസ്സിലായി.

ന്യായാധിപന്‍ കുട്ടിയുടെ ബുദ്ധിയെ പ്രശംസിച്ചുഅയാളോട് ആ കുട്ടിക്ക് മാപ്പ് കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.


 കഥ യുടെ ഗുണപാഠം ഇതാണ്:



Moral Lesson ഗുണപാഠം:

 

Do not judge some one too quickly


ആരെയും പെട്ടെന്നു വിധിക്കരുത് 


വായിക്കുക:    പാറ യും മണലും


തിരിച്ചു പോകുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ