The Rock and The Sand-A Moral Story (പാറയും മണലും - ഒരു മലയാളം ഗുണപാഠ കഥ)

Explore the enlightening Malayalam moral story, "The Rock and The Sand" (പാറ യും മണലും), which beautifully illustrates the lesson: "Learn to always remember the benefits you receive and quickly forget the harms." This captivating tale contrasts the steadfast nature of a rock with the shifting qualities of sand, offering valuable insights into how we should handle the positive and negative experiences in our lives.


A minimalist poster featuring the moral quote 'Learn to always remember he benefits you receive and quickly forget the harms.' The poster is designed with a clean, white background and the quote is prominently displayed in a Comic Sans MS Regular font. The text is centered and written in black, emphasizing clarity and simplicity. This image is related to a Malayalam moral story, offering insights and teachings on the importance of forgiveness. Perfect for readers interested in Malayalam stories and moral lessons (Read Moral Story മലയാളം ഗുണപാഠം കഥ).


പാറയും മണലും

ഒരിക്കല്‍ രണ്ടു സുഹൃത്തുക്കള്‍ ഒരു മരുഭൂമിയിലൂടെ യാത്ര പോകുകയായി രുന്നുനടത്തത്തിനിടയില്‍ അവര്‍ തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടുഅവരി ലൊരാള്‍ മറ്റവന്റെ മുഖത്തടിക്കുകയും ചെയ്തുഅടിയേറ്റയാള്‍ ദുഃഖത്തോടെ മണലില്‍ ഇങ്ങനെ എഴുതി

ഇന്നെന്‍റെ സ്നേഹിതന്‍ എന്റെ മുഖ ത്തടിച്ചു’. 

അവര്‍ വീണ്ടും യാത്ര തുടര്‍ന്നുഒരു മരുപ്പച്ചയിലെത്തിയപ്പോള്‍ അവര്‍ കുളിക്കാന്‍ തീരുമാനിച്ചുഅവര്‍ കുളിക്കുന്നതിനിടയില്‍ മുമ്പ് അടി യേറ്റയാള്‍ ചതുപ്പില്‍ കുടുങ്ങി മുങ്ങാന്‍ തുടങ്ങിഉടനെ തന്നെ മറ്റെയാള്‍ അവനെ രക്ഷിച്ചുവീണ്ടു അയാള്‍ മുന്നില്‍ കണ്ട പാറ യില്‍ ഇങ്ങനെ കൊത്തി വെച്ചു.

ഇന്നെന്‍റെ സ്നേഹിതന്‍ എന്റെ ജീവന്‍ രക്ഷിച്ചു’.

കണ്ടു നിന്ന സ്നേഹിതന്‍ അവനോടു ചോദിച്ചു. “എന്തുകൊണ്ടാണ് നീ മുമ്പ് മണലും ഇപ്പോള്‍ പാറയിലും എഴുതി യത്”?. 

സുഹൃത്തിന്റെ മറുപടി ഇതായിരുന്നു

ആരെങ്കിലും നിന്നെ വേദനിപ്പിച്ചാല്‍ നീ അത് മണലില്‍ എഴുതിവെക്കുക,   കാര ണം ക്ഷമയാകുന്ന കാറ്റിന് അതിനെ മായ്ച്കളയാന്‍ പറ്റും ,എന്നാല്‍ ആരെ ങ്കിലും നിനക്കു നന്മ ചെയ്താല്‍ നീ അത് പാറയില്‍ കൊത്തി വെക്കുക ഒരു കാറ്റിനും ഒരിയ്ക്കലും മായ്ച്ചു കളയാന്‍ പറ്റാത്ത വിധത്തില്‍”.

 കഥ യുടെ ഗുണപാഠം ഇതാണ്:


Moral Lesson ഗുണപാഠം:




Learn to always remember the benefits you receive and quickly forget the harms.

നിങ്ങള്‍ക്ക് ലഭിക്കുന്ന ഉപകാരങ്ങള്‍  എന്നും ഓര്‍മിക്കുവാനും,  ഉപദ്രവങ്ങള്‍ പെട്ടെന്നു മറക്കാ നും ശീലിക്കുക


വായിക്കുക:    യഥാര്‍ത്ഥ സമ്പത്ത് 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ