The Pencil-A Moral Story (പെൻസിൽ - ഒരു മലയാളം ഗുണപാഠ കഥ)

Delve into the enlightening story of "The Pencil - A Moral Story (പെൻസിൽ - ഒരു മലയാളം ഗുണപാഠ കഥ)," a captivating Malayalam tale that reveals how embracing the qualities of a pencil can lead to a better, more meaningful life. This engaging story explores the virtues of a pencil, such as its ability to make mistakes and correct them, its commitment to leaving a mark, and its resilience through challenges. Through the experiences of the pencil and its interactions with the characters, readers learn valuable life lessons about growth, humility, and perseverance. Perfect for readers of all ages, this story encourages individuals to reflect on their own lives and adopt the positive traits of the pencil to foster personal development and make a lasting impact. Ideal for those seeking inspiration and practical wisdom to enhance their journey through life.



A hexagonal pencil with a pistachio-colored body and a black tail end. The pencil has sharp edges along its body, tail, and point, with the point sharpened neatly. Ideal for writing or drawing. Read Moral Story മലയാളം ഗുണപാഠം കഥ- പെൻസിൽ.


പെൻസിൽ

ഒരു പിതാവ് മകനെ ഉപദേശിച്ചു. 

നിന്റെ ജീവിതം ധന്യമാവാൻ ഈ പെൻസില്‍ ന്റെതിന് തുല്യമാക്കുക. 

അറിവുള്ള മനുഷ്യരുടെ കൈകളിൽ അത് മഹത്തായ ജോലികൾ നിർവ ഹിക്കും.

ഇടയ്ക്കിടക്ക് വന്നെത്തുന്ന വേദനയേ റിയ മൂർച്ചപ്പെടുത്തലുകളിലൂടെ, അത് കൂടുതൽ കൂടുതൽ കൃത്യത കൈവരി ച്ചുകൊണ്ടിരിക്കും.


അതിന്റെ മികവ്, ഉൾവശത്തിന്റെ സ്വഭാവഗുണമനുസരിച്ചായിരിക്കും.


കടന്നുപോയ പ്രതലങ്ങളിലെല്ലാം അത് തന്റേതായ അടയാളങ്ങൾ പതിപ്പിച്ചിരി ക്കും.

ഇടയിൽ വന്നുപോകുന്ന തെറ്റുകളെ, അത് തിരുത്തി മുന്നേറിക്കൊണ്ടിരിക്കും.


 കഥ യുടെ ഗുണപാഠം ഇതാണ്:


Moral Lesson ഗുണപാഠം:


Make your life better by imitating that of a pencil.


വായിക്കുക:   ഡെമോക്ളിയസിന്റെ  വാൾ


തിരിച്ചു പോകുക


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ