The Wolf and the Man-A Moral Story (ചെന്നായയും മനുഷ്യനും - ഒരു മലയാളം ഗുണപാഠ കഥ)

Discover the powerful moral lesson in "The Wolf and the Man," an engaging Malayalam story that teaches the timeless truth: Doomsday will catch you, even if you hide in your fortified walls. This classic tale explores the consequences of seeking safety through isolation and the illusion of invulnerability. Perfect for readers of all ages, this story combines compelling narrative with profound wisdom, showing that no amount of security can escape the inevitable. Dive into this captivating Malayalam moral story and reflect on how the pursuit of safety can sometimes be an exercise in futility.


A minimalist poster featuring the moral quote 'Doomsday will catch you even if you hide in your fortified walls.' The poster is designed with a clean, white background and the quote is prominently displayed in a Comic Sans MS Regular font. The text is centered and written in black, emphasizing clarity and simplicity. This image is related to a Malayalam moral story, offering insights and teachings on the importance of thoughts about the life after death . Perfect for readers interested in Malayalam stories and moral lessons (Read Moral Story മലയാളം ഗുണപാഠം കഥ).


ചെന്നായ യും മനുഷ്യനും

ഒരിക്കൽ ഒരാൾ തന്റെ ഗ്രാമത്തിലേക്കു ള്ള വഴിയിലൂടെ നടന്നു പോകുകയായി രുന്നു.പെട്ടെന്നാണ് ഒരു ചെന്നായ അ യാളുടെ ദൃഷ്ടിയിൽ പെട്ടത്. അയാൾ ഓടി ഓടി എത്തിപ്പെട്ടത് ഒരു നദിക്കരയി ലാണ്. ചെന്നായയിൽ നിന്ന് രക്ഷപ്പെടാ ൻ അയാൾ നദിയിലേക്കെടുത്തു ചാടി  എന്നാൽ അയാൾ നദിയുടെ ശക്തമായ ഒഴുക്കിൽ പെട്ടുപോയി.


ഭാഗ്യമെന്നു   പറയട്ടെ   നദിക്കരയിൽ കുളിച്ചു   കൊണ്ടിരുന്ന   ഗ്രാമീണർക്ക്  അയാളെ ശ്രദ്ധയിൽ പെട്ടു.   അവർ അയാളെ രക്ഷിച്ചു. തങ്ങളുടെ  ഗ്രാമ ത്തിലെ ഒരു ഒഴിഞ്ഞ കുടിലിൽ താമസി പ്പിച്ചു. എന്നാൽ അന്ന് രാത്രി ആ കുടിലി ൽ,തങ്ങളുടെ കൊള്ളമുതലുകൾ വീതം വെക്കാനായി ഒരു കൂട്ടം കള്ളൻമാർ എത്തിച്ചേർന്നു.

 
ജീവൻ ഭയന്ന് അയാൾ അവരുടെ കണ്ണിൽ പെടാതിരിക്കാനായി ഓടി. ഓടിത്തളർന്ന അയാൾ ശ്വാസം നേരെയാക്കാനായി ഒരു മതിലിനോട് ചേർന്ന് ചാരിയിരുന്നു. എന്നാൽ ശ്വാസം നേരെയാകുന്നതിനു മുമ്പ് തന്നെ ആ മതിൽ അയാളുടെ മുകളിലേക്ക് മറിഞ്ഞു വീണു. അയാൾ തൽക്ഷണം മരിച്ചു.


 കഥ യുടെ ഗുണപാഠം ഇതാണ്:


Moral Lesson ഗുണപാഠം: 




Doomsday will catch you, even if you hide in your fortified walls. 


അന്ത്യവിധി നിങ്ങളെ പിടികൂടുക തന്നെ ചെയ്യും, നിങ്ങൾ ഭദ്രമായി കെട്ടിയുണ്ടാക്കിയ കോട്ടകളിൽ ഒളിച്ചാൽ പോലും


വായിക്കുക:   പെൻസിൽ


തിരിച്ചു പോകുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ