The Teacher and the Students-A Moral Story (ടീച്ചറും കുട്ടികളും - ഒരു മലയാളം ഗുണപാഠ കഥ)

Discover the insightful lesson in "The Teacher and the Students - A Moral Story (ടീച്ച റും കുട്ടി കളും - ഒരു മലയാളം ഗുണപാഠ കഥ)," a touching Malayalam tale that imparts the valuable moral of letting go of sorrows and embracing a positive outlook. This engaging story follows a teacher and his students as they navigate the challenges of life, learning that carrying the weight of past grievances only hinders their journey. Instead, the narrative emphasizes the importance of setting aside worries and focusing on the present to foster happiness and personal growth. Ideal for readers of all ages, this story provides a meaningful lesson in resilience and emotional well-being, encouraging individuals to release burdens and move forward with a lighter heart. Perfect for those seeking inspiration and practical wisdom in overcoming life's difficulties.



A minimalist poster featuring the moral quote 'Do not walk around carrying sorrows, but learn to leave them aside.' The poster is designed with a clean, white background and the quote is prominently displayed in a Comic Sans MS Regular font. The text is centered and written in black, emphasizing clarity and simplicity. This image is related to a Malayalam moral story, offering insights and teachings on the importance of strength over the numbers . Perfect for readers interested in Malayalam stories and moral lessons (Read Moral Story മലയാളം ഗുണപാഠം കഥ).

ടീച്ച റും കുട്ടി കളും

ടീച്ചർ കുട്ടികളോട് ചോദിച്ചു. "ഞാൻ പിടിച്ചിരിക്കുന്ന ഈ ഗ്ലാസിലെ വെള്ള ത്തിന്റെ ഭാരമെത്രയാണ്?"

100 ഗ്രാം., 150 ഗ്രാം, 200 ഗ്രാം... പലരും പല രീതിയിൽ ഉത്തരങ്ങൾ പറഞ്ഞു.

ടീച്ച ർ വീണ്ടും ചോദിച്ചു. "ഞാൻ അര മണിക്കൂർ നേരം ഈ ഗ്ലാസ്‌ കയ്യിലെടു ത്തു പിടിച്ചാൽ എന്ത് സംഭവിക്കും?"

"ടീച്ചറിന്റെ കൈ വേദനിക്കും." കുട്ടി കൾ ഒന്നടങ്കം പറഞ്ഞു.

"എന്നാൽ ഞാൻ ഈ ഗ്ലാസ്‌ നമ്മുടെ സ്കൂൾ വിടുന്നത് വരെ കയ്യിലെടുത്തു പിടിച്ചാലോ?"

"എങ്കിൽ തളർവാതം വന്നു ടീച്ചറെ ഹോ സ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വരും." നീതുവിന്റെ മറുപടി കേട്ട് കുട്ടികൾ എല്ലാവരും പൊട്ടിചിരിച്ചു. കുട്ടികളുടെ നർമ്മം ടീച്ചറും ആസ്വദിച്ചു.


"കുട്ടികളേ, ഞാൻ ഗ്ലാസ്‌ എടുത്ത് നിൽ ക്കുന്ന സമയം കൂടും തോറും ഗ്ലാസിന്റെ ഭാരം കൂടിയിട്ടില്ലല്ലോ? പക്ഷെ എന്റെ കൈക്ക് വേദന വർദ്ധിച്ചു കൊണ്ടിരു ന്നു."


"അതുപോലെ ദുഃഖമാകുന്ന ഭാരം ഹൃദയത്തിൽ എടുത്തു പിടിക്കും തോറും അതിന്റെ ഭാരം കൂടുന്നില്ലെ ങ്കിലും അത് ഹൃദയത്തെ കൂടുതൽ ക്ഷയിപ്പിച്ചു കൊണ്ടിരിക്കും."


 കഥ യുടെ ഗുണപാഠം ഇതാണ്:


Moral Lesson ഗുണപാഠം: 


Do not walk around carrying sorrows but learn to leave them aside.


ദുഃഖങ്ങൾ ചുമന്നു നടക്കാതെ, ഇറക്കി വെക്കാൻ ശീലിക്കുക.


വായിക്കുക:   ചെന്നായ യും മനുഷ്യനും


തിരിച്ചു പോകുക


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ