Skip to main content

The Real Wealth– A Malayalam Short Story with a Moral Lesson

Discover the profound message in "The Real Wealth - A Moral Story (യഥാര്‍ത്ഥ സമ്പത്ത് - ഒരു മലയാളം ഗുണപാഠ കഥ)," a heartwarming Malayalam tale that illustrates the true essence of prosperity. This inspiring story reveals that genuine wealth is not measured by material riches but by the inner peace and harmony one achieves. Follow the journey of characters who, through their experiences and choices, come to understand that lasting happiness and fulfillment come from living a life of tranquility and contentment. Ideal for readers of all ages, this tale emphasizes that peace of mind and a balanced life are the true markers of prosperity. Perfect for those seeking a meaningful story with a valuable life lesson.




A minimalist poster featuring the moral quote 'True prosperity is not in wealth but in peace.' The poster is designed with a clean, white background and the quote is prominently displayed in a Comic Sans MS Regular font. The text is centered and written in black, emphasizing clarity and simplicity. This image is related to a Malayalam moral story, offering insights and teachings on the importance of keeping peace above wealth  . Perfect for readers interested in Malayalam stories and moral lessons (Read Moral Story മലയാളം ഗുണപാഠം കഥ).


യഥാര്‍ത്ഥ സമ്പത്ത്

The Real Wealth

ഒരിക്കല്‍ ഒരു സമ്പന്ന കുടുംബത്തില്‍, പിതാവ്  മകനെയും  കൂട്ടി ഒരു  യാത്ര തിരിച്ചുമകനെ, തങ്ങളുടെ ഐശ്വ ര്യത്തിന്റെ വില എത്രത്തോളമു ണ്ടെന്നു മനസ്സിലാക്കിക്കൊടു ക്കാന്‍ വേണ്ടിയായിരുന്നു പിതാവ് ഈ യാത്ര തീരുമാനിച്ചത്യാത്ര ക്കിടയില്‍ അവര്‍ ഒരു ദരിദ്ര കുടും ബത്തോട് കൂടെ കുറച്ചു ദിവസം താമസിച്ചു. യാത്ര കഴിഞ്ഞു തിരി ച്ചെത്തിയ ശേഷം പിതാവ് മകനോ ടു ചോദിച്ചു.

മകനേ,എങ്ങനെയുണ്ടായിരുന്നു നമ്മു ടെ യാത്ര?”

വളരെ നന്നായിരുന്നുഅച്ഛാ

ദരിദ്രര്‍ എങ്ങനെയാണ് ജീവിക്കുന്നതെ ന്ന് നിനക്കു മനസ്സിലായില്ലേ?”

അതെഅച്ഛാ

അപ്പോള്‍ ഈ യാത്രയില്‍ നിന്നു നിന ക്കു എന്താണ് മനസ്സിലായത്?”

മകന്‍ മറുപടി പറഞ്ഞു.

നമുക്ക് വീട്ടില്‍ ഒരു നായയെ ഉള്ളൂ അവര്‍ക്ക് നാലെണ്ണമുണ്ട്നമ്മുടെ നീന്തല്‍ കുളം തോട്ടത്തിനെ മദ്ധ്യഭാഗം വരെ മാത്രമേ നീളമുള്ളൂ അവര്‍ക്കാ ണെങ്കില്‍ കണ്ണെത്താ ദൂരം നീളമുള്ള അരുവിയുണ്ട്നമ്മുടെ ഇറക്കുമതി ചെയ്ത വിളക്കുകളേക്കാള്‍ എന്തു ഭംഗിയാണ് അവരുടെ മുറ്റത്തെ രാത്രി നക്ഷത്രങ്ങള്‍ക്ക്.!!! നമ്മുടെ കൊട്ടാരം നാലതിരുകള്‍ക്കുളിലാണ് അവരുടേ താണെങ്കില്‍ ചക്രവാളങ്ങള്‍ക്കുള്ളി ലാണ്നമ്മെ പരിചരിക്കാന്‍ വേലക്കാര്‍ വേണം . പക്ഷേ അവര്‍ മറ്റുള്ളവരെ പരിചരിക്കുന്നു.നമ്മെ സംരക്ഷിക്കുന്ന ത് ചുറ്റുമത്തിലുകളാണെങ്കില്‍ അവരെ സുഹൃത്തുക്കള്‍ സംരക്ഷിക്കുന്നു.”

ഇത്രയും കേട്ടതോടെ പിതാവിന് മറു പടിക്ക് വാക്കുകളില്ലാതായി.

മകന്‍ ഇതുകൂടെ ചേര്‍ത്തു പറഞ്ഞു.

നാം എത്ര ദരിദ്രരാണെന്ന് എനിക്കു മനസ്സിലാക്കിത്തന്നതിന് നന്ദിഅച്ഛാ”!!!


 കഥ യുടെ ഗുണപാഠം ഇതാണ്:



Moral Lesson ഗുണപാഠം: 


True prosperity is not in

wealth but in peace


യഥാര്‍ത്ഥ ഐശ്വര്യം സമ്പത്തിലല്ല, സമാധാനത്തിലാണ്

വായിക്കുക:   രാമുവിന്റെ കഥ


തിരിച്ചു പോകുക

 

Comments

Popular posts from this blog

The Selected Malayalam Short Stories: തിരഞ്ഞെടുത്ത മലയാളം കഥകള്‍

Discover a collection of captivating Malayalam short stories enriched with moral lessons. Each story is paired with a visually appealing image featuring an English text of the moral quotes, making these timeless tales accessible to both Malayalam and English-speaking readers. Dive into the world of ethical storytelling and gain valuable insights from our curated stories. The Intelligent Boy  ബുദ്ധിമാനായ കുട്ടി Dive into the insightful Malayalam moral story, "The Intelligent Boy" ( ബുദ്ധിമാനായ കുട്ടി) , which impartially teaches the important lesson: "Do not judge someone too quickly." This engaging tale centers around a young boy whose wisdom and character are initially misunderstood by those around him. The Holy Book Thrown out by looking at its Cover പുറം ചട്ട നോക്കി പുറത്തെറിഞ്ഞ വിശുദ്ധ പുസ്തകം Discover the profound lesson in "The Holy Book Thrown Out by Looking at Its Cover - A Moral Story (പുറം ചട്ട നോക്കി പുറത്തെറിഞ്ഞ വിശുദ്ധ പുസ്തകം - ഒരു മലയാളം ഗുണപാഠ ...

The Intelligent Boy– A Malayalam Short Story with a Moral Lesson

Dive into the insightful Malayalam moral story, "The Intelligent Boy" ( ബുദ്ധിമാനായ കുട്ടി) , which impartially teaches the important lesson: "Do not judge someone too quickly." This engaging tale centers around a young boy whose wisdom and character are initially misunderstood by those around him. ബുദ്ധിമാനായ കുട്ടി The Intelligent Boy ഒരിക്കല്‍ ഒരാള്‍ തന്റെ കഴുതയുടെ പുറത്തു ഗോതമ്പ് ചാക്കുകളുമായി സഞ്ചരിക്കുകയായിരുന്നു .  അയാള്‍ ക്ഷീണിച്ചപ്പോള്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയി .  ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ കഴുതയെ കാണാനില്ലായിരുന്നു .  വഴിയരികില്‍ കണ്ട കുട്ടിയോട് അയാള്‍ കാര്യം തിരക്കി .  “ എന്റെ കഴുതയെ കണ്ടിരുന്നോ ?”     അയാള്‍ കുട്ടിയോട് ചോദിച്ചു .  ആ കുട്ടി മറുപടി പറഞ്ഞു .”  താങ്കളുടെ കഴുത ഇടത് കണ്ണ് പൊട്ടിയതും വലതു കാല്‍ മുടന്തുള്ളതും ഗോതമ്പ് ചുമക്കു ന്നതും ആണോ ?”  കുട്ടിയുടെ മറുപടി കേട്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു . ” അതേ , ശരി തന്നെ ,  താന്‍ എവിടെയാ ണ് എന്റെ കഴുതയെ കണ്ടത് ?”  അയാള്‍ ചോദിച്ചു ....

The Story of an Iron Box– A Malayalam Short Story with a Moral Lesson

Immerse yourself in the heartwarming Malayalam moral story, "The Story of an Iron Box" ( ഒരു ഇസ്തിരിപ്പെട്ടിയുടെ കഥ) , which beautifully illustrates the profound lesson that "Heaven lies beneath the feet of your mother." This compelling tale follows the journey of a young man who discovers the true value of honoring and cherishing his mother. ഒരു ഇസ്തിരിപ്പെട്ടിയുടെ കഥ The Story of an Iron Box ഭാഗം- 1 ബാലു   വികൃതിക്കുട്ടിയാണ്.   ക ണ്ണൊന്നു തെറ്റിയാല്‍ മതി , അവന്‍ എന്തെങ്കിലും  അനര്‍ത്ഥം കാണി ച്ചുവെക്കും. അമ്മക്ക്  എപ്പോഴും ആധിയാണ്.     ബാലുവിനെയും അമ്മുവിനെയും ഒരു കരക്കെത്തി ച്ചിട്ടു   വേണം ഒന്നു വിശ്രമിക്കാന്‍. ആ അമ്മ ആത്മഗതം ചെയ്യും.   ബാലുവിന്റെ അച്ഛന്‍ കുഞ്ഞുനാ ളിലേ   വിട്ടുപോയി . ബാലുവിനെ യും അമ്മുവിനെയും  സ്കൂളില്‍ വിട്ടശേഷം , കശുവണ്ടിക്കമ്പനിയി ല്‍ ജോലി ചെയ്തുകിട്ടുന്ന കാശ് മിച്ചം വച്ചാണ് , ഒരു വീട് പണിതത് .   "മോളേ അമ്മൂ ……... എന്താ ഇത് .!! ആ  പുസ്തകങ്ങളൊന്നും  എടു ത്തു    വച്ചി...