Dive into the insightful Malayalam moral story, "The Intelligent Boy" ( ബുദ്ധിമാനായ കുട്ടി) , which impartially teaches the important lesson: "Do not judge someone too quickly." This engaging tale centers around a young boy whose wisdom and character are initially misunderstood by those around him. ബുദ്ധിമാനായ കുട്ടി The Intelligent Boy ഒരിക്കല്‍ ഒരാള്‍ തന്റെ കഴുതയുടെ പുറത്തു ഗോതമ്പ് ചാക്കുകളുമായി സഞ്ചരിക്കുകയായിരുന്നു . അയാള്‍ ക്ഷീണിച്ചപ്പോള്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയി . ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ കഴുതയെ കാണാനില്ലായിരുന്നു . വഴിയരികില്‍ കണ്ട കുട്ടിയോട് അയാള്‍ കാര്യം തിരക്കി . “ എന്റെ കഴുതയെ കണ്ടിരുന്നോ ?” അയാള്‍ കുട്ടിയോട് ചോദിച്ചു . ആ കുട്ടി മറുപടി പറഞ്ഞു .” താങ്കളുടെ കഴുത ഇടത് കണ്ണ് പൊട്ടിയതും വലതു കാല്‍ മുടന്തുള്ളതും ഗോതമ്പ് ചുമക്കു ന്നതും ആണോ ?” കുട്ടിയുടെ മറുപടി കേട്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു . ” അതേ , ശരി തന്നെ , താന്‍ എവിടെയാ ണ് എന്റെ കഴുതയെ കണ്ടത് ?” അയാള്‍ ചോദിച്ചു ....
Welcome to "Inspirational Malayalam Short Stories with Moral Lessons – Read and Reflect," a collection of thought-provoking stories that offer timeless wisdom. Written in Malayalam, each story is carefully crafted to inspire, motivate, and encourage reflection on important life values.Discover a collection of captivating Malayalam short stories enriched with moral lessons. Each story is paired with a visually appealing image
Comments
Post a Comment