Immerse yourself in the heartwarming Malayalam moral story, "The Story of an Iron Box" (ഒരു ഇസ്തിരിപ്പെട്ടിയുടെ കഥ), which beautifully illustrates the profound lesson that "Heaven lies beneath the feet of your mother." This compelling tale follows the journey of a young man who discovers the true value of honoring and cherishing his mother.
ഒരു ഇസ്തിരിപ്പെട്ടിയുടെ കഥ
The Story of an Iron Box
ബാലു വികൃതിക്കുട്ടിയാണ്. ക ണ്ണൊന്നു തെറ്റിയാല്‍ മതി,അവന്
എന്തെങ്കിലും അനര്‍ത്ഥം കാണി ച്ചുവെക്കും. അമ്മക്ക് എപ്പോഴും ആധിയാണ്. ബാലുവിനെയും
അമ്മുവിനെയും ഒരു കരക്കെത്തി ച്ചിട്ടു വേണം ഒന്നു
വിശ്രമിക്കാന്‍. ആ അമ്മ ആത്മഗതം ചെയ്യും.
ബാലുവിന്റെ
അച്ഛന് കുഞ്ഞുനാ ളിലേ വിട്ടുപോയി. ബാലുവിനെ യും
അമ്മുവിനെയും സ്കൂളില്‍ വിട്ടശേഷം, കശുവണ്ടിക്കമ്പനിയി ല്‍ ജോലി
ചെയ്തുകിട്ടുന്ന കാശ് മിച്ചം വച്ചാണ്, ഒരു വീട് പണിതത്. "മോളേ അമ്മൂ……...എന്താ
ഇത്.!! ആ പുസ്തകങ്ങളൊന്നും എടു ത്തു വച്ചില്ലല്ലോ?". അമ്മുവും
അലസയായിരുന്നു. ആ അമ്മയു ടെ പരിദേവനങ്ങളൊന്നും അവര്‍ ശ്രദ്ധിച്ചേയില്ല.
ഒരിക്കല്‍ അത് സംഭവിച്ചു. ഇസ്തിരിപ്പെട്ടി യില്‍
നിന്ന് തീ പട ര്‍ന്ന് ആ കൂര കാത്തിച്ചാമ്പലായി. നേരം സന്ധ്യയായി. അമ്മ ഇത് വരെ എത്തിയിട്ടില്ല. കരഞ്ഞു തളര്‍ന്ന കണ്ണുകളോടെ, അമ്മയെ കാത്തുനിന്ന രണ്ടു പേരും, ദൂരെ അമ്മയുടെ നിഴല്‍ കണ്ടപ്പോഴേ
ഓടിച്ചെന്നു, അമ്മയുടെ കാലില്‍ മുഖമടക്കിപ്പിടിച്ചു നിന്നു. ദൂരെ, തനിക്കായി അവശേഷിപ്പിച്ച അവസാനത്തെ പുകച്ചുരുളും നോക്കി, ഇറ്റു വീഴാന്‍ ഒരു തുള്ളി കണ്ണുനീര് പോലും ഇല്ലാതിരുന്ന ആ അമ്മ, തന്റെ മക്കളെ ചേര് ത്തു പിടിച്ചു കൊണ്ട് പറഞ്ഞു. ”മക്കളേ… വീടും, അമ്മ നിങ്ങള്‍ ക്ക് വേണ്ടി സമ്പാദിച്ചു വച്ചതുമെ ല്ലാം, നമുക്ക് എപ്പോള്‍ വേണമെ ങ്കിലും തിരിച്ചെടുക്കാം. ഇനിയും ഒരു ഇസ്തിരിപ്പെട്ടിയില്‍ അവ സാനിച്ചു പോകുന്നതായിപ്പോക രുത് നമ്മുടെ
ജീവിതം. കാര്യബോ ധമില്ലാതെ ജീവിക്കരുത്. ഭൂമിയി ല്‍ മക്കള്‍ക്ക് വേണ്ടി
ജീവിക്കുന്ന അമ്മയെ അറിയണം.”
ഭാഗം-2
ജസ്റ്റീസ്
ബാലു പ്രതിക്കൂട്ടില്‍ നില് ക്കുന്ന അമ്മയെ നോക്കി. മക ന്റെ കൊലപാതകത്തില്‍ പ്രോസി ക്യൂഷന് തെളിവുകളെല്ലാം പ്രതി യായ അമ്മക്കെതിരാണ്. അദ്ദേഹം അവസാനത്തെ വിധി യെഴുതി.
‘The court is adjourned
till her death’. (അമ്മയുടെ
മരണം വരെ കോടതി വിധി പറയാന്‍ മാറ്റി വെ ച്ചിരിക്കുന്നു)
ജസ്റ്റീസ് ബാലുവിന് ഒരു മകന് വേണ്ടി അമ്മക്കെതിരെ വിധി പറയാന്‍ നിയമ പുസ്തകത്തില്‍ വരികള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
No comments:
Post a Comment