Skip to main content

The Butterfly– A Malayalam Short Story with a Moral Lesson

Discover the transformative Malayalam moral story, "Butterfly" (ചിത്രശലഭം), which beautifully conveys the profound lesson that "Difficulties and setbacks are what enable us to soar." This enchanting tale follows the journey of a butterfly, illustrating how overcoming life's challenges leads to personal growth and the ability to achieve one's fullest potential.


A minimalist poster featuring the moral quote 'Difficulties and setbacks are what enable us to.' The poster is designed with a clean, white background and the quote is prominently displayed in a Comic Sans MS Regular font. The text is centered and written in black, emphasizing clarity and simplicity. This image is related to a Malayalam moral story, offering insights and teachings on the importance of hardwork and patience for success in life. Perfect for readers interested in Malayalam stories and moral lessons (Read Moral Story മലയാളം ഗുണപാഠം കഥ).

ചിത്രശലഭം

The Butterfly

ഒരിക്കല്‍ ഒരാള്‍  ഒരു ചിത്രശലഭം അതി ന്റെ   പ്യൂപ്പ   പൊട്ടി       പുറത്തുവരുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്നുആദ്യം ഒരു ചെ റിയ   സുഷിരം  പ്രത്യക്ഷപ്പെട്ടു.  പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ചിത്രശലഭം അതിന്റെ തല ഭാഗം വളരെ പ്രയാസ പ്പെട്ടു സുഷിരത്തിലൂടെ പുറത്തെത്തി ച്ചുപിന്നീട് കുറെ നേരം കാത്തിരുന്നിട്ടും ഒരു പുരോഗതിയും കണ്ടില്ലചിത്രശലഭ ത്തിന്   പുറത്തുവരാന്‍   കഴിയാത്ത വിധം കുടുങ്ങിപ്പോയതായി ആയാള്‍ക്ക് തോന്നിഅയാള്‍ അതിനെ സഹായി ക്കാന്‍ തീരുമാനിച്ചു

അയാള്‍ ഒരു കത്രിക കൊണ്ട് ചിത്രശല ഭത്തിന് പുറത്തുവരാന്‍ പറ്റുന്ന തരത്തി ല്‍ പ്യൂപ്പയുടെ ആവരണം മുറിച്ച് മാറ്റി.    ചിതശലഭം വളരെ എളുപ്പത്തില്‍ തന്റെ ചിറകുകള്‍ ഒതുക്കി പുറത്തെത്തിചിത്രശലഭം ചിറകുകള്‍ വിടര്‍ത്തി പറ ന്നുയരുന്നത്  കാണാന്‍  അയാള്‍  കാ ത്തിരുന്നുഎന്നാല്‍ നിരാശയായിരുന്നു ഫലംചിത്രശലഭത്തിന് ചിറകുകള്‍ വിടര്‍ത്താന്‍ കഴിയാതെ ശിഷ്ടകാലം ജീവിക്കേണ്ടി വന്നു

ചിത്രശലഭം ഒരു ചെറിയ സുഷിരത്തിലൂ ടെ പുറത്തേക്ക് വരുമ്പോള്‍ അതിന്റെ ശരീര ഭാഗത്തില്‍ നിന്നു ചിറകുകളിലേ ക്ക് തള്ളപ്പെടുന്ന ഒരു ദ്രാവകമാണ് അതിന്റ്റെ ചിറകുകള്‍ വിടര്‍ത്താന്‍ സഹായിക്കുന്നത് എന്ന പ്രകൃതി തത്വം മനസ്സിലാക്കാന്‍ ആയാള്‍ക്ക് സാധിച്ചില്ല.

 കഥ യുടെ ഗുണപാഠം ഇതാണ്:



Moral Lesson ഗുണപാഠം:

 

Difficulties and setbacks are what enable us to soar


പ്രയാസങ്ങളും പ്രതി സന്ധികളുമാണ്  കുതിച്ചുയരാന്‍ നമ്മെ പ്രാപ്തരാക്കുന്നത്


വായിക്കുക:    ബുദ്ധിമാനായ കുട്ടി 

Comments

Popular posts from this blog

The Selected Malayalam Short Stories: തിരഞ്ഞെടുത്ത മലയാളം കഥകള്‍

Discover a collection of captivating Malayalam short stories enriched with moral lessons. Each story is paired with a visually appealing image featuring an English text of the moral quotes, making these timeless tales accessible to both Malayalam and English-speaking readers. Dive into the world of ethical storytelling and gain valuable insights from our curated stories. The Intelligent Boy  ബുദ്ധിമാനായ കുട്ടി Dive into the insightful Malayalam moral story, "The Intelligent Boy" ( ബുദ്ധിമാനായ കുട്ടി) , which impartially teaches the important lesson: "Do not judge someone too quickly." This engaging tale centers around a young boy whose wisdom and character are initially misunderstood by those around him. The Holy Book Thrown out by looking at its Cover പുറം ചട്ട നോക്കി പുറത്തെറിഞ്ഞ വിശുദ്ധ പുസ്തകം Discover the profound lesson in "The Holy Book Thrown Out by Looking at Its Cover - A Moral Story (പുറം ചട്ട നോക്കി പുറത്തെറിഞ്ഞ വിശുദ്ധ പുസ്തകം - ഒരു മലയാളം ഗുണപാഠ ...

The Intelligent Boy– A Malayalam Short Story with a Moral Lesson

Dive into the insightful Malayalam moral story, "The Intelligent Boy" ( ബുദ്ധിമാനായ കുട്ടി) , which impartially teaches the important lesson: "Do not judge someone too quickly." This engaging tale centers around a young boy whose wisdom and character are initially misunderstood by those around him. ബുദ്ധിമാനായ കുട്ടി The Intelligent Boy ഒരിക്കല്‍ ഒരാള്‍ തന്റെ കഴുതയുടെ പുറത്തു ഗോതമ്പ് ചാക്കുകളുമായി സഞ്ചരിക്കുകയായിരുന്നു .  അയാള്‍ ക്ഷീണിച്ചപ്പോള്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയി .  ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ കഴുതയെ കാണാനില്ലായിരുന്നു .  വഴിയരികില്‍ കണ്ട കുട്ടിയോട് അയാള്‍ കാര്യം തിരക്കി .  “ എന്റെ കഴുതയെ കണ്ടിരുന്നോ ?”     അയാള്‍ കുട്ടിയോട് ചോദിച്ചു .  ആ കുട്ടി മറുപടി പറഞ്ഞു .”  താങ്കളുടെ കഴുത ഇടത് കണ്ണ് പൊട്ടിയതും വലതു കാല്‍ മുടന്തുള്ളതും ഗോതമ്പ് ചുമക്കു ന്നതും ആണോ ?”  കുട്ടിയുടെ മറുപടി കേട്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു . ” അതേ , ശരി തന്നെ ,  താന്‍ എവിടെയാ ണ് എന്റെ കഴുതയെ കണ്ടത് ?”  അയാള്‍ ചോദിച്ചു ....

The Rock and The Sand– A Malayalam Short Story with a Moral Lesson

Explore the enlightening Malayalam moral story, "The Rock and The Sand" ( പാറ യും മണലും) , which beautifully illustrates the lesson: "Learn to always remember the benefits you receive and quickly forget the harms." This captivating tale contrasts the steadfast nature of a rock with the shifting qualities of sand, offering valuable insights into how we should handle the positive and negative experiences in our lives. പാറയും മണലും The Rock and The Sand ഒരിക്കല്‍ രണ്ടു സുഹൃത്തുക്കള്‍ ഒരു മരുഭൂമിയിലൂടെ യാത്ര പോകുകയായി രുന്നു .  നടത്തത്തിനിടയില്‍ അവര്‍ തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു .  അവരി ലൊരാള്‍ മറ്റവന്റെ മുഖത്തടിക്കുകയും ചെയ്തു .  അടിയേറ്റയാള്‍  ദുഃഖ ത്തോടെ മണലില്‍ ഇങ്ങനെ എഴുതി .  ‘ ഇന്നെന്‍റെ സ്നേഹിതന്‍ എന്റെ മുഖ ത്തടിച്ചു ’.  അവര്‍ വീണ്ടും യാത്ര തുടര്‍ന്നു .  ഒരു മരുപ്പച്ചയിലെത്തിയപ്പോള്‍ അവര്‍ കുളിക്കാന്‍ തീരുമാനിച്ചു .  അവര്‍ കുളിക്കുന്നതിനിടയില്‍ മുമ്പ് അടി യേറ്റയാള്‍ ചതുപ്പില്‍ കുടുങ്ങി മുങ്ങാന്‍ തുടങ്ങി .  ഉടനെ തന്നെ മറ്റെയാള്‍ അ...