Skip to main content

The Journey of the King– A Malayalam Short Story with a Moral Lesson

Discover a timeless moral lesson through the captivating tale of "The Journey of the King" (രാജാവിന്റെ യാത്ര), a poignant Malayalam story that delves into the essence of self-improvement and transformation. This engaging narrative follows a wise king on his quest to bring positive change to his kingdom. However, he soon realizes that true change must begin from within before it can be effectively implemented in the world around him.



A minimalist poster featuring the moral quote 'Change yourself first before try to change the.' The poster is designed with a clean, white background and the quote is prominently displayed in a Comic Sans MS Regular font. The text is centered and written in black, emphasizing clarity and simplicity. This image is related to a Malayalam moral story, offering insights and teachings on the importance of thinking of ourselves before advising others. Perfect for readers interested in Malayalam stories and moral lessons (Read Moral Story മലയാളം ഗുണപാഠം കഥ).


രാജാവിന്റെ യാത്ര

The Journey of the King

ഒരിക്കല്‍ ഒരിടത്ത് ഒരു രാജാവ് നാടു വാണിരുന്നു. ഒരു ദിവസം അദ്ദേഹം തന്റെ രാജ്യത്തെ ദൂര ദിക്കുകള്‍ കാണാനിറങ്ങി.

യാത്ര കഴിഞ്ഞു കൊട്ടാരത്തില്‍ തിരി ച്ചെത്തിയ രാജാവിന്റെ കാല്പാദങ്ങള്‍ നന്നായി വേദനിച്ചു.   കാരണംറോഡു കളെല്ലാം പരുക്കന്‍ കല്ലുകള്‍ നിറഞ്ഞതായിരുന്നു.

തന്റെ രാജ്യത്തെ റോഡുകളെല്ലാം തുകല്‍ വിരിച്ച് നിരപ്പാക്കാന്‍ രാജാവ് ഉത്തരവിട്ടു. 

രാജകല്‍പന നടപ്പാക്കണമെങ്കില്‍ ആയിരക്കണക്കിന് പശുക്കളും വളരെ പണച്ചിലവും ഉണ്ട്. 

രാജാവിന്റെ പരിചാരകരില്‍പ്പെട്ട ബുദ്ധി മാനായ ഒരാള്‍ രാജാവിനെ സമീപിച്ചു.  അദ്ദേഹം ചോദിച്ചു.  “അല്ലയോ രാജാ വേ താങ്കള്‍ എന്തിനാണ് ഇത്രയധികം പണം ചിലവിടുന്നത്.പകരമായി താങ്കള്‍ക്കെന്തുകൊണ്ട് ഒരു തുകല്‍ കൊണ്ടുള്ള പാദരക്ഷ ധരിച്ചുകൂടാ?” 

പരിചാരകന്റെ ചോദ്യം കേട്ടു രാജാവ് അമ്പരന്നു.

പക്ഷേ,പിന്നീട് രാജാവ് അദ്ദേഹത്തിന്റെ നിര്‍ദേശം അംഗീകരിക്കുകയും ഒരു തുകല്‍ കൊണ്ടുള്ള പാദരക്ഷ ഉണ്ടാക്കി ധരിക്കുകയും ചെയ്തു. ബുദ്ധിമാനായ പരിചാരകനെ രാജാവ് പാരിതോഷിക ങ്ങള്‍ നല്കി ആദരിച്ചു.


 കഥ യുടെ ഗുണപാഠം ഇതാണ്:


Moral Lesson ഗുണപാഠം:


Change yourself first before try to change the world


ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നതിന് മുമ്പ് സ്വയം മാറുക.


വായിക്കുക:    എഡിസന്റെ കഥ

Comments

Popular posts from this blog

The Selected Malayalam Short Stories: തിരഞ്ഞെടുത്ത മലയാളം കഥകള്‍

Discover a collection of captivating Malayalam short stories enriched with moral lessons. Each story is paired with a visually appealing image featuring an English text of the moral quotes, making these timeless tales accessible to both Malayalam and English-speaking readers. Dive into the world of ethical storytelling and gain valuable insights from our curated stories. The Intelligent Boy  ബുദ്ധിമാനായ കുട്ടി Dive into the insightful Malayalam moral story, "The Intelligent Boy" ( ബുദ്ധിമാനായ കുട്ടി) , which impartially teaches the important lesson: "Do not judge someone too quickly." This engaging tale centers around a young boy whose wisdom and character are initially misunderstood by those around him. The Holy Book Thrown out by looking at its Cover പുറം ചട്ട നോക്കി പുറത്തെറിഞ്ഞ വിശുദ്ധ പുസ്തകം Discover the profound lesson in "The Holy Book Thrown Out by Looking at Its Cover - A Moral Story (പുറം ചട്ട നോക്കി പുറത്തെറിഞ്ഞ വിശുദ്ധ പുസ്തകം - ഒരു മലയാളം ഗുണപാഠ ...

The Intelligent Boy– A Malayalam Short Story with a Moral Lesson

Dive into the insightful Malayalam moral story, "The Intelligent Boy" ( ബുദ്ധിമാനായ കുട്ടി) , which impartially teaches the important lesson: "Do not judge someone too quickly." This engaging tale centers around a young boy whose wisdom and character are initially misunderstood by those around him. ബുദ്ധിമാനായ കുട്ടി The Intelligent Boy ഒരിക്കല്‍ ഒരാള്‍ തന്റെ കഴുതയുടെ പുറത്തു ഗോതമ്പ് ചാക്കുകളുമായി സഞ്ചരിക്കുകയായിരുന്നു .  അയാള്‍ ക്ഷീണിച്ചപ്പോള്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയി .  ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ കഴുതയെ കാണാനില്ലായിരുന്നു .  വഴിയരികില്‍ കണ്ട കുട്ടിയോട് അയാള്‍ കാര്യം തിരക്കി .  “ എന്റെ കഴുതയെ കണ്ടിരുന്നോ ?”     അയാള്‍ കുട്ടിയോട് ചോദിച്ചു .  ആ കുട്ടി മറുപടി പറഞ്ഞു .”  താങ്കളുടെ കഴുത ഇടത് കണ്ണ് പൊട്ടിയതും വലതു കാല്‍ മുടന്തുള്ളതും ഗോതമ്പ് ചുമക്കു ന്നതും ആണോ ?”  കുട്ടിയുടെ മറുപടി കേട്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു . ” അതേ , ശരി തന്നെ ,  താന്‍ എവിടെയാ ണ് എന്റെ കഴുതയെ കണ്ടത് ?”  അയാള്‍ ചോദിച്ചു ....

The Story of an Iron Box– A Malayalam Short Story with a Moral Lesson

Immerse yourself in the heartwarming Malayalam moral story, "The Story of an Iron Box" ( ഒരു ഇസ്തിരിപ്പെട്ടിയുടെ കഥ) , which beautifully illustrates the profound lesson that "Heaven lies beneath the feet of your mother." This compelling tale follows the journey of a young man who discovers the true value of honoring and cherishing his mother. ഒരു ഇസ്തിരിപ്പെട്ടിയുടെ കഥ The Story of an Iron Box ഭാഗം- 1 ബാലു   വികൃതിക്കുട്ടിയാണ്.   ക ണ്ണൊന്നു തെറ്റിയാല്‍ മതി , അവന്‍ എന്തെങ്കിലും  അനര്‍ത്ഥം കാണി ച്ചുവെക്കും. അമ്മക്ക്  എപ്പോഴും ആധിയാണ്.     ബാലുവിനെയും അമ്മുവിനെയും ഒരു കരക്കെത്തി ച്ചിട്ടു   വേണം ഒന്നു വിശ്രമിക്കാന്‍. ആ അമ്മ ആത്മഗതം ചെയ്യും.   ബാലുവിന്റെ അച്ഛന്‍ കുഞ്ഞുനാ ളിലേ   വിട്ടുപോയി . ബാലുവിനെ യും അമ്മുവിനെയും  സ്കൂളില്‍ വിട്ടശേഷം , കശുവണ്ടിക്കമ്പനിയി ല്‍ ജോലി ചെയ്തുകിട്ടുന്ന കാശ് മിച്ചം വച്ചാണ് , ഒരു വീട് പണിതത് .   "മോളേ അമ്മൂ ……... എന്താ ഇത് .!! ആ  പുസ്തകങ്ങളൊന്നും  എടു ത്തു    വച്ചി...